കൊച്ചി: ദളിത് ക്രൈസ്തവ (പരിവര്‍ത്തിത ക്രൈസ്തവ) വിദ്യാര്‍ഥികള്‍ക്കുള്ള നാമമാത്രമായ വിദ്യാഭ്യാസ സഹായം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നു കെസിബിസി എസ്സിഎസ്ടി കമ്മീഷന് ചെയര്മാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദളിത് ക്രൈസ്തവര്‍ തങ്ങളുടെ സഹോദരന്മാരായ പട്ടിക ജാതി-പട്ടിക വര്‍ഗക്കാരെപ്പോലെ തന്നെ സാമൂഹിക, സാമ്പത്തിക-വിദ്യാഭ്യാസ-തൊഴില്‍പരമായി വളരെ പിന്നാക്കമാണെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ചിട്ടുള്ള കമ്മീഷന് റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
ദളിത് ക്രൈസ്തവ വിദ്യാഭ്യാസ സഹായം അട്ടിമറിക്കരുത്: കെസിബിസി
11:29 PM Jul 15, 2020 | Deepika.com