രാ​ജി​വ് സ​ദാ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ഉ​പ​ദേ​ശ​ക​ൻ

11:29 PM Jul 15, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ മു​​​ൻ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് സ​​​ദാ​​​ന്ദ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശ​​​ക​​​നാ​​​യി നി​​​യ​​​മി​​​ച്ചു. മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഉ​​​പ​​​ദേ​​​ശ​​​മാ​​​ണു തേ​​​ടു​​​ക.

ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ശ്വാ​​​സ് മേ​​​ത്ത, ആ​​​രോ​​​ഗ്യ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജ​​​ൻ ഖൊ​​​ബ്ര​​​ഗ​​​ഡെ എ​​​ന്നി​​​വ​​​രു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​യി​​​രി​​​ക്കും രാ​​​ജീ​​വ് സ​​​ദാ​​​ന​​​ന്ദ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം.

യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ വാ​​​ഹ​​​നം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക പ്ര​​​തി​​​ഫ​​​ല​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നി​​​ല്ല.