കൊച്ചി: യുഎഇ കോണ്‍സലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതി തൃശൂര്‍ കയ്പമംഗലം പുത്തന്‍പള്ളി സ്വദേശി ഫൈസല്‍ ഫരീദിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്.
എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വാറൻഡ് പുറപ്പെടുവിച്ചത്. ദുബായിലെ വ്യവസായിയായ പ്രതിയെ കേരളത്തിലെത്തിക്കാന്‍ ഇന്റര്‍പോള്‍ വഴിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വാറൻഡ് പുറപ്പെടുവിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
ഫൈസല്‍ ഫരീദിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
01:20 AM Jul 15, 2020 | Deepika.com