ഹയർ സെക്കൻഡറി ഫലം ഇന്ന്
01:20 AM Jul 15, 2020 | Deepika.com
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു പ്രഖ്യാപിക്കും.www. kerala results.nic .in, www. dhsekerala. gov.in, www.prd.kerala.gov.in,www. results. kite. kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും.