ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ൽ മാ​റ്റം വേണം: ജോ​സ് കെ. ​മാ​ണി

12:44 AM Jul 15, 2020 | Deepika.com
കോ​​ട്ട​​യം: ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​ത്തി​​ൽ കാ​​ലോ​​ചി​​ത​​മാ​​യ മാ​​റ്റം വ​​രു​​ത്ത​​ണ​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി എം​​പി. കാ​​ർ​​ഷി​​ക മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന ഈ ​​സാ​​ഹ​​ച​​ര്യം പ​​രി​​ഗ​​ണി​​ച്ചു ക​​ർ​​ഷ​​ക​​രു​​ടെ നി​​ല​​നി​​ൽ​​പ്പി​​ന് അ​​നി​​വാ​​ര്യ​​മാ​​യ ഭേ​​ദ​​ഗ​​തി​​ക​​ൾ നി​​യ​​മ​​ത്തി​​ൽ വ​​രു​​ത്ത​​ണം. ഭൂ​​മി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​സ്വ​​ഭാ​​വ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​തെ ഏ​​തു വി​​ള​​യും കൃ​​ഷി​​ചെ​​യ്യാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യം കൃ​​ഷി​​ക്കാർ​​ക്കു ന​​ൽ​​കിക്കൊണ്ടാ​​ക​​ണം നി​​യ​​മ ​​ഭേ​​ദ​​ഗ​​തി വ​​രു​​ത്തേ​​ണ്ട​​ത്.

റ​​ബ​​ർ ആ​​ക്്ട് പി​​ൻ​​വ​​ലി​​ക്കാ​​നു​​ള്ള നീ​​ക്കം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഉ​​പേ​​ക്ഷി​​ക്ക​​ണം. റ​​ബ​​ർ ബോ​​ർ​​ഡ് കാ​​ലോ​​ചി​​ത​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി കൂ​​ടു​​ത​​ൽ ക​​ർ​​ഷ​​ക സൗ​​ഹൃ​​ദ​​മാ​​ക്ക​​ണം. റ​​ബ​​ർ ബോ​​ർ​​ഡ് നി​​ർ​​ത്ത​​ലാ​​ക്കാ​​നാണോ റ​​ബ​​ർ ആ​​ക‌്ട് റ​​ദ്ദാ​​ക്കു​​ന്ന ന​​ട​​പ​​ടി​​യി​​ലേ​​ക്കു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പോ​​കു​​ന്ന​​തെ​​ന്നും സം​​ശ​​യി​​ക്കേ​​ണ്ടി​​രി​​ക്കു​​ന്ന​​താ​​യും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.