കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ പി​എ​ച്ച്ഡി ഇ​ന്‍​ക്രി​മെ​ന്‍റ്: സ​ര്‍​ക്കാ​രും യു​ജി​സി​യും സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം

12:11 AM Jul 15, 2020 | Deepika.com
കൊ​​​ച്ചി: ഏ​​​ഴാം ശ​​​മ്പ​​​ള പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ല്‍ കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പി​​​എ​​​ച്ച്ഡി ഇ​​​ന്‍​ക്രി​​​മെ​​​ന്‍റ് ത​​​ട​​​ഞ്ഞു​​​വ​​​ച്ച​​​തി​​​നെ​​​തി​​​രേ കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​രും യു​​​ജി​​​സി​​​യും നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

യു​​​ജി​​​സി നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍​ക്കു വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണു ശ​​​മ്പ​​​ള​​​പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ല്‍ മാ​​​റ്റം​​​വ​​​രു​​​ത്തി​​​യ​​​തെ​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.


ഏ​​​ഴാം ശ​​​മ്പ​​​ള പ​​​രി​​​ഷ്‌​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് 2018 ജൂ​​​ലൈ 18ലെ ​​​യു​​​ജി​​​സി നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​ക്കി 2019 ജൂ​​​ണ്‍ ആ​​​റി​​​ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യെ​​​ങ്കി​​​ലും പി​​​എ​​​ച്ച്ഡി ഇ​​​ന്‍​ക്രി​​​മെ​​​ന്‍റ് സം​​​ബ​​​ന്ധി​​​ച്ച വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്താ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ജോ​​​ബി തോ​​​മ​​​സ് ഉ​​​ള്‍​പ്പെ​​​ടെ 20 കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.