അ​​​പ്ര​​​ന്‍റീ​​​സ് പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

12:11 AM Jul 15, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യം സം​​​സ്ഥാ​​​ന വ്യാ​​​വ​​​സാ​​​യി പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പ് വ​​​ഴി ന​​​ട​​​പ്പാ​​​ക്ക് സ്ട്രൈ​​​വ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​പ്ര​​​ന്‍റീ​​​സ് പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ ഇ​​​ൻ​​​ഡ​​​സ്ട്രി ക്ല​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ഇ​​​ൻ​​​ഡ​​​സ്ട്രി ക്ല​​​സ്റ്റ​​​റു​​​ക​​​ൾ​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ വ​​​രെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ല​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ dgt.gov.in/download-guidlines-strive എ​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ൾ striveclusters@gmai l.com എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ 30 ന് ​​​മു​​​മ്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. 0471 2303856.