കാ​യം​കു​ളം സ്വ​ദേ​ശി ദ​മാ​മി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

11:20 PM Jul 14, 2020 | Deepika.com
കാ​യം​കു​ളം : കാ​യം​കു​ളം സ്വ​ദേ​ശി ദ​മാ​മി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. എ​രു​വ ചെ​റു​കാ​വി​ൽ ഷ​ഹാ​ന മ​ൻ​സി​ലി​ൽ ജ​ഹാം​ഗീ​ർ (59)ആണ് ദ​മാ​മി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.

ക​ടു​ത്ത പ​നി​യും ചു​മ​യും ശ്വാ​സ ത​ട​സവും മൂലം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​ന്പ് ദ​മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രിയിലെ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ് സ്ഥി​രീ​ക​രി​ച്ചിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​രോ​ഗ്യ നി​ല വ​ഷ​ളാ​വു​ക​യും രാ​വി​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യുമാ​യി​ര​ന്നു. ഭാ​ര്യ: ഷാ​ഹി​ദ .മ​ക്ക​ൾ: ഷ​ഹാ​ന , ഷാ​ഹി​ർ , സു​മീ​ർ , സാ​നി​യ . സംസ്കാരം പിന്നീട്.