സൈബർ ഡോമിന് ഇലെറ്റ്സ് അവാർഡ് ഓഫ് എക്സലൻസ്
12:24 AM Jul 12, 2020 | Deepika.com
തിരുവനന്തപുരം: ഇലെറ്റ്സ് ടെക്നോ മീഡിയയുടെ 2020 ലെ ഇലെറ്റ്സ് അവാർഡ് ഓഫ് എക്സലൻസ് കേരളാ പോലീസിന്റെ സൈബർ ഡോമിന് ലഭിച്ചു.