നെല്ലായി: ദുബായിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊളത്തൂർ സ്വദേശി മരിച്ചു. കൊളത്തൂർ കുറിച്ചിപറന്പിൽ പാവുണ്ണിയുടെ മകൻ ജോസ് (56) ആണ് ചികിത്സയിലിരിക്കെ വെള്ളിയാ ഴ്ച ദുബായി മരിച്ചത്.
സംസ്കാരം നടത്തി. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇയാൾ ഒരു വർഷം മുന്പാണ് നാട്ടിൽ വന്നുപോയത്. ഭാര്യ: ബീന, മക്കൾ: ഓസ്റ്റിൻ, അനിറ്റ.
കോവിഡ്: കൊളത്തൂർ സ്വദേശി ദുബായിൽ മരിച്ചു
12:24 AM Jul 12, 2020 | Deepika.com