മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിൽ: പി.ജെ. ജോസഫ്

12:49 AM Jul 11, 2020 | Deepika.com
കോ​​ട്ട​​യം: സ്വ​​ർ​​ണ​​ക്ക​​ട​​ത്തു കേ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് സം​​ശ​​യ​​ത്തി​​ന്‍റെ നി​​ഴ​​ലി​​ലാ​​ണെ​​ന്നും ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി (എ​​ൻ​​ഐ​​എ) യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി യ​​ഥാ​​ർ​​ഥ കു​​റ്റ​​വാ​​ളി​​ക​​ളെ ഉ​​ട​​ൻ പി​​ടി​​കൂ​​ട​​ണ​​മെ​​ന്നും പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ്വ​​ർ​​ണ​​ക്ക​​ട​​ത്തു കേ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യെ ന്യാ​​യീ​​ക​​രി​​ച്ച ഏ​​ക​​വ്യ​​ക്തി ജോ​​സ് കെ. ​​മാ​​ണി​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.