339 പേ​ർ​ക്കു കോ​വി​ഡ്, സ​ന്പ​ർ​ക്കം 133

12:52 AM Jul 10, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ​​​യും സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രു​​​ടെ​​​യും പ്ര​​​തി​​​ദി​​​ന എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ​​​കു​​​തി​​​പ്പ്. ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് 339 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​രി​​​ൽ 133 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. 117 പേ​​​ർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നും 74 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്. 149 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​.

നാ​​​ല് ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ മൂ​​​ന്നും ഇ​​​ടു​​​ക്കി​​യി​​ൽ ഒ​​​ന്നും. തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഒ​​​രു ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​നും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഒ​​​രു ഡി​​​എ​​​സ്‌​​​സി ജ​​​വാ​​​നും ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ര​​​ണ്ട് ഇ​​​ന്തോ ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു.

2795 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 3710 പേ​​​ർ ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡി​​​ൽനി​​​ന്നും മു​​​ക്തി നേ​​​ടി.

ആ​​​കെ 6534 പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​ത്. 1,85,960 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 12,592 സാ​​​ന്പി​​​ളു​​​ക​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു.

ആ​​​റ് ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾകൂടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ആ​​​റു പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾകൂ​​​ടി. ര​​​ണ്ടു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ ആ​​​കെ 181 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ മ​​​ര​​​ട് മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (ക​​​ണ്ടെ​​​യി​​​ന്‍റ്​​​മെ​​​ന്‍റ് സോ​​​ണ്‍: വാ​​​ർ​​​ഡ് 4), ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ കു​​​മാ​​​ര​​​മം​​​ഗ​​​ലം (14), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ തൃ​​​ക്കൊ​​​ടി​​​ത്താ​​​നം (12), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ മേ​​​പ്പാ​​​ടി (19, 22), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പ​​​ട്ട​​​ഞ്ചേ​​​രി (6), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ന​​​ട​​​ത്ത​​​റ (8). ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ആ​​​ന്പ​​​ല്ലൂ​​​ർ (2), പാ​​​റ​​​ക്ക​​​ട​​​വ് (8).