കു​​റ്റ​​വാ​​ളി​​ക​​ളെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രണം: ജോസ് കെ. മാണി

12:41 AM Jul 10, 2020 | Deepika.com
കോ​​ട്ട​​യം: സ്വ​​ർ​​ണ​​ക്ക​​ട​​ത്തി​​നു പി​​ന്നി​​ൽ വ​​ലി​​യൊ​​രു മാ​​ഫി​​യ​​സം​​ഘം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു എ​​ന്നാ​​ണ് ഓ​​രോ ദി​​വ​​സ​​വും പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​ര​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​തെന്ന് കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി എംപി. ഈ ​​മാ​​ഫി​​യ സം​​ഘ​​ത്തി​​ന്‍റെ അ​​ടി​​വേ​​ര് അ​​റ​​ക്കു​​ന്ന​​തി​​നും, മു​​ഴു​​വ​​ൻ കു​​റ്റ​​വാ​​ളി​​ക​​ളെ​​യും നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രു​ന്നതിനും കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ത​​യാ​​റാ​​ക​​ണമെന്ന് അദ്ദേഹം പറഞ്ഞു.