കൊച്ചി: ഹോണ്ട ടു വീലേഴ്സ് സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം . www.honda 2wheelersindia.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇതു ലഭ്യമാക്കിയിരിക്കുന്നത്.
പേടിഎം, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ്, യുപിഐ ഭീം തുടങ്ങിയ ഓണ്‍ലൈന്‍ രീതികളിലേതെങ്കിലും പ്രയോജനപ്പെടുത്തി 1,999 രൂപയ്ക്ക് ബുക്കിംഗ് നടത്താനാവും. ഇതു കാന്‍സല്‍ ചെയ്യുകയാണെങ്കില്‍ മുഴുവന്‍ ബുക്കിംഗ് തുകയും തിരിച്ചു നല്‍കും.
ഹോണ്ട ടു വീലേഴ്സിന് ഓണ്‍ലൈന്‍ ബുക്കിംഗ്
12:38 AM Jul 10, 2020 | Deepika.com