സ്വർണക്കടത്ത് കേ​​​സ് : സി​​​ബി​​​ഐ​​​ക്ക് നേ​​​രി​​​ട്ട് അ​​​ന്വേ​​​ഷി​​​ക്കാം

12:37 AM Jul 09, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യാ​​​ന്ത​​​ര ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ള്ള സ്വർണക്കടത്ത് കേ​​​സ് സി​​​ബി​​​ഐ​​​ക്ക് നേ​​​രി​​​ട്ട് ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​കും. ക​​​സ്റ്റം​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്പോ​​​ൾ അ​​​തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന സി​​​ബി​​​ഐ​​​ക്ക് അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​കും. സാ​​​ധാ​​​ര​​​ണ​​​യാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രോ ഹൈ​​​ക്കോ​​​ട​​​തി​​​യോ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്.

കേ​​​സി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ വേ​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു.