സരിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു ഹര്‍ജി
12:34 AM Jul 09, 2020 | Deepika.com
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി സരിത്തിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കസ്റ്റംസ് ഹർജി സമര്‍പ്പിച്ചു. ഏഴു ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.