ബിഷപ് ഫ്രാങ്കോയുടെ ഹര്‍ജി തള്ളി
12:14 AM Jul 08, 2020 | Deepika.com
കൊച്ചി: തനിക്കെതിരേയുള്ള കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കെട്ടിച്ചമച്ച കേസാണിതെന്നും വിചാരണ ഒഴിവാക്കി വിടുതല്‍ നല്‍കണമെന്നുമാവശ്യപ്പെട്ടാണു ഹര്‍ജി നല്‍കിയത്. കേസ് കെട്ടിച്ചമച്ചതാണോയെന്നു വിചാരണക്കോടതി തീരുമാനിക്കട്ടെയെന്നു ഹർജി തള്ളി സിംഗിള്‍ബെഞ്ച് പറഞ്ഞു.