ഡിഫൻസ് പെൻഷൻ
12:14 AM Jul 08, 2020 | Deepika.com
തിരുവനന്തപുരം: കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിപിഡിഓ മുഖാന്തിരമുള്ള ഈ മാസത്തെ പെൻഷൻ ഐഡന്റിഫിക്കേഷൻ, മറ്റ് അന്വേഷണങ്ങൾ എന്നിവയ്ക്ക് താഴെ പറയുന്ന നന്പറിൽ എസ്എംഎസ് ചെയ്യുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഇ-മെയിൽ അയയ്ക്കുകയോ ചെയ്യണം. പെൻഷൻ ബുക്ക് നന്പറും ആർമി നന്പറും നിർബന്ധമായും രേഖപ്പെടുത്തണം. ഫോൺ: 9447388736. dpdotvm@gma il.com.