തലശേരി സബ് കളക്ടര്‍: നിയമോപദേശം തേടി
12:12 AM Jul 08, 2020 | Deepika.com
തിരുവനന്തപുരം: തെറ്റായ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി നേടിയെന്ന ആരോപണം ഉയ൪ന്ന തലശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചു ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറിയോടു ഉപദേശം തേടി.