തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ൽ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു

12:42 AM Jul 06, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ലെ കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സി​​​ബി​​​സി​​​എ​​​സ്എ​​​സ്/ സി​​​ബി​​​സി​​​എ​​​സ്എ​​​സ് (ക​​​രി​​​യ​​​ര്‍ റി​​​ലേ​​​റ്റ​​​ഡ്), സി​​​എ​​​സ്എ​​​സ്, എ​​​ല്‍​എ​​​ല്‍​ബി, എം​​​ബി​​​എ, ബി​​​എ​​​ഡ്, വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭാ​​​സം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും ഒ​​​ര​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ മാ​​​റ്റി​​​വ​​​ച്ചു.

മ​​​റ്റു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്ക് മാ​​​റ്റ​​​മി​​​ല്ല. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​രു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും.
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ൽ ഇ​ന്നു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റു ജി​ല്ല​ക​ളി​ലു​ള്ള പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​തി​നു ശേ​ഷം പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ർ അ​റി​യി​ച്ചു.