സൗദിയിൽ ഹൃദയാഘാതം മൂലം കുട്ടംപേരൂർ സ്വദേശി മരിച്ചു
12:23 AM Jul 06, 2020 | Deepika.com
മാന്നാർ: സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കുട്ടംപേരൂർ പുതുപ്ലേത്ത് (കാട്ടിൽ) പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ സുലൈമാനാണ് (58) മരിച്ചത്. കബറടക്കം പിന്നീട്. ഭാര്യ: നബീസത്ത്. മക്കൾ: സിനാജ്, സിനാസ്.