കൊച്ചി: ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന് കേരള ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്കായി സംസ്ഥാന തലത്തില്‍ ലോഗോ മത്സരം നടത്തുന്നു.
സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിലെ ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റംഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
കോറല്‍ഡ്രോയില്‍ രൂപകല്പന ചെയ്ത ലോഗോയുടെ സിഡി പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം സംസ്ഥാന സെക്രട്ടറി, ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ഗൈഡ്സ് അസോസിയേഷന് കേരള, പീസ് പബ്ലിക് സ്കൂള്‍ കോട്ടക്കല്‍, മലപ്പുറം എന്ന വിലാസത്തില്‍ ജൂലൈ 31 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847665490 എന്ന നമ്പറിലോ www.hsgkerala.org എന്ന വെബ്സൈറ്റിലോ ബന്ധപ്പെടണം
സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ലോഗോ മത്സരം
11:49 PM Jul 05, 2020 | Deepika.com