സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ

01:26 AM Jul 03, 2020 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് മൂ​​​​ന്നു പു​​​​തി​​​​യ ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ൾ. മൂ​​​​ന്നു പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ ഹോ​​​​ട്ട് സ്പോ​​​​ട്ടി​​​​ൽ നി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി. നി​​​​ല​​​​വി​​​​ൽ ആ​​​​കെ 123 ഹോ​​​​ട്ട് സ്പോ​​​​ട്ടു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.
ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ പാ​​​​നൂ​​​​ർ (ക​​​​ണ്ടെ​​​​യ്ൻ​​​​മെ​​​​ന്‍റ് സോ​​​​ണ്‍ വാ​​​​ർ​​​​ഡു​​​​ക​​​​ൾ: 3, 26, 31), കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ കോ​​​​ഴി​​​​ക്കോ​​​​ട് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ (56, 62, 66), ഒ​​​​ള​​​​വ​​​​ണ്ണ (9) എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​​​തി​​​​യ ഹോ​​​​ട്ട് സ്പോ​​​​ട്ടു​​​​ക​​​​ൾ.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ടി​യൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), കീ​ഴ​ല്ലൂ​ർ (4 സ​ബ് വാ​ർ​ഡ്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ന​ക്ക​ര (13) എ​ന്നി​വ​യെ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.