ദു​​​ബാ​​​യി​​​ൽ കു​​​ക്ക്

11:04 PM Jul 02, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന ദു​​​ബാ​​​യി​​​ൽ കു​​​ക്ക്, മ​​​ദ​​​ർ & ചൈ​​​ൽ​​​ഡ് കെ​​​യ​​​ർ (സ്ത്രീ) ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ recruit@odepc.in ലേ​​​ക്ക് 12 ന​​​കം അ​​​യ​​​ക്ക​​​ണം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in ഫോ​​​ൺ: 04712329440/41/42.