കൊച്ചി: നഗ്ന ശരീരത്തില്‍ മകനെക്കൊണ്ടു ചിത്രം വരപ്പിച്ചു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരി രഹ്ന ഫാത്തിമ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കക്ഷിചേരാന്‍ കേസിലെ പരാതിക്കാരനായ തിരുവല്ല സ്വദേശി എ.വി. അരുണ്‍ കുമാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്കി.
രഹ്നയ്ക്കെതിരേ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.
രഹ്ന ഫാത്തിമ: കക്ഷിചേരാൻ പരാതിക്കാരന് അപേക്ഷ നല്കി
12:21 AM Jul 02, 2020 | Deepika.com