യുഡിഎഫ് കക്ഷികളെ തീരുമാനിക്കുന്നതു ലീഗ്: കെ. സുരേന്ദ്രൻ
12:46 AM Jul 01, 2020 | Deepika.com
തിരുവനന്തപുരം: യുഡിഎഫിൽ ആരെയൊക്കെ ഘടകകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നതു മുസ്ലിംലീഗാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാണക്കാട്ടുനിന്നു വരുന്ന വാറോലകൾ അനുസരിക്കുന്ന പണി മാത്രമാണു കോണ്‍ഗ്രസിനുള്ളതെന്നും സുരേ ന്ദ്രൻ പറഞ്ഞു.