കൊയിലാണ്ടി: അരിക്കുളം പാറകളങ്ങര മീത്തലെ ചരുതാല് നിജില്‍ മുഹമ്മദ് (33) സൗദിയിലെ റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. മലബാര്‍ ഗ്രൂപ്പിന്റെഷോപ്പിന്റെമാനേജര് ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആശുപത്രിയില്‍ചികിത്സയിലായിരുന്നു.ബാപ്പ:അബ്ദുള്ള,ഉമ്മ:സൗദ.ഭാര്യ:ജിമീസ്.മക്കള്‍:സോഹ ഫാത്തിമ,മുഹമ്മദ് ആലിം.
സഹോദരങ്ങള്‍.മുഹമ്മദ് ജിയാദ്, മുഹമ്മദ് ജസീല്‍ .
റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു
11:59 PM Jun 06, 2020 | Deepika.com