കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന പി.ജെ. ജോസഫിന്റെ അന്ത്യശാസനം വിലപ്പോകില്ലെന്നു കേരള കോണ്ഗ്രസ് -എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
ഇല്ലാത്ത ഒരു കരാർ നിലവിലുണ്ടെന്നു സ്ഥാപിച്ചു പദവികൾ സ്വന്തമാക്കാൻജോസഫ് നടത്തുന്ന ശ്രമം രാഷ്ട്രീയ അധാർമികതയാണ്. കെ.എം. മാണി നേരിട്ടു രൂപംകൊടുത്ത കരാർ മാത്രമാണ് നിലവിലുള്ളത്. മറ്റു ധാരണകളുണ്ടെന്നതു നുണപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.
അന്ത്യശാസനം വിലപ്പോകില്ല: സ്റ്റീഫൻ ജോർജ്
01:00 AM Jun 06, 2020 | Deepika.com