ക്വാ​റ​ന്‍റൈ​ന്‍ ചെ​ല​വ്: ക​മ്മീ​ഷ​ന്‍ റിപ്പോർട്ട് തേടി

12:28 AM Jun 06, 2020 | Deepika.com
കൊ​​​ച്ചി: ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട് ഗ​​​ള്‍​ഫി​​​ല്‍ നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ക്വാ​​​റ​​​ന്‍റൈ​​ന്‍ കാ​​​ല​​​യ​​ള​​വി​​ലെ ചെ​​​ല​​​വു​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍.

ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ച്ച് നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​ണി ഡൊ​​​മി​​​നി​​​ക് നി​​ർ​​ദേ​​ശി​​ച്ചു.മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നും കൊ​​​ച്ചി ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ണ്‍​സി​​​ല​​​റു​​​മാ​​​യ ത​​​മ്പി സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നാണ് പരാതി നൽകിയത്.