മും​ബൈ​യി​ൽ മ​രി​ച്ചു

11:27 PM Jun 03, 2020 | Deepika.com
ക​യ്പ​മം​ഗ​ലം: കോ​വി​ഡ് ബാ​ധി​ച്ച് മും​ബൈ​യി​ൽ മ​ല​യാ​ളി മ​രി​ച്ചു.​ എ​ട​ത്തി​രു​ത്തി തേ​വ​ർ​പു​ര​യ്ക്ക​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ ശി​വ​രാ​മ​ൻ (73) ആ​ണ് മ​രി​ച്ച​ത്.​ കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു.​ വ​ർ​ഷ​ങ്ങ​ളാ​യി ശി​വ​രാ​മ​ൻ കു​ടും​ബ സ​മ്മേ​തം മും​ബൈ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: മ​ണി. ​മ​ക്ക​ൾ: അ​നി​ത, സി​ന്ധു, സ​തീ​ഷ്.