കോവിഡ് ധനസഹായം: 30 വരെ അപേക്ഷിക്കാം
12:41 AM Jun 02, 2020 | Deepika.com
കൊച്ചി: മദ്രസ അധ്യാപക ക്ഷേമനിധി നല്കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത അംഗങ്ങള്‍ക്ക് ഈ മാസം 30 വരെ അപേക്ഷിക്കാമെന്ന് ചെയര്മാന് എം.പി. അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. www.kmtboard.in.