കെ​വി​ന്‍ വ​ധ​ക്കേ​സ്: ഒ​ന്നാം പ്ര​തി ഷാ​നുവിന് ഇ​ട​ക്കാ​ല ജാ​മ്യം

12:10 AM Jun 02, 2020 | Deepika.com
കൊ​​​ച്ചി: കെ​​​വി​​​ന്‍ വ​​​ധ​​​ക്കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി ഷാ​​​നു ചാ​​​ക്കോ​​​യ്ക്കു ഹൃ​​​ദ്രോ​​​ഗ​​ബാ​​​ധി​​​ത​​​നാ​​​യ പി​​​താ​​​വി​​​നെ കാ​​​ണാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഏ​​​ഴു ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. കു​​​റ​​​ഞ്ഞൊ​​​രു കാ​​​ല​​​യ​​​ള​​​വി​​​ല്‍ പി​​​താ​​​വി​​​നൊ​​​പ്പം ക​​​ഴി​​​യാ​​​നാ​​​ണ് പ്ര​​​തി അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​തെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് കോ​​​ട​​​തി ഹ​​​ര്‍​ജി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ ശി​​​ക്ഷ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​ക്കാ​​​ര​​ന്‍റെ ആ​​​വ​​​ശ്യം ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​​തു​​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​ന്‍റെ വി​​​ധി.