ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയായി
12:36 AM May 31, 2020 | Deepika.com
തിരുവനന്തപുരം: കോവിഡിനെ തുടർന്നു നീട്ടിവച്ച ഹയർസെക്കൻഡറി പരീക്ഷ ഇന്നലെ പൂർത്തിയായി. ഇന്നലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളാണു നടന്നത്.