തിരുവനന്തപുരം: നാളെ മുതൽ സർവീസ് നടത്തുന്ന ചില സ്പെഷൽ ട്രെയിനുകളുടെ താഴെപ്പറയുന്ന സ്റ്റോപ്പുകൾ റെയിൽവേ നിർത്തലാക്കി.
എറണാകുളം ജംഗ്ഷൻ- ഹസ്രത് നിസാമുദ്ദീൻ- എറണാകുളം ജംഗ്ഷൻ പ്രതിദിന ട്രെയിൻ: ആലുവ, പട്ടാന്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോഖ്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വർ, കാഞ്ഞങ്ങാട്.
ലോകമാന്യതിലക് - തിരുവനന്തപുരം സെൻട്രൽ- ലോകമാന്യതിലക് പ്രതിദിന ട്രെയിൻ:
വർക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അന്പലപ്പുഴ, ചേർത്തല, ആലുവ, ഡിവൈൻ നഗർ, കുറ്റിപ്പുറം, പരപ്പനങ്ങാടി, വടകര, തലശേരി, കണ്ണപുരം, പയ്യന്നൂർ, ചെറുവത്തൂർ, കാഞ്ഞങ്ങാട്.
ട്രെയിൻ സ്റ്റോപ്പുകൾ നിർത്തലാക്കി
11:55 PM May 30, 2020 | Deepika.com