തിരുവനന്തപുരം: അധികാരത്തിന്റെ അഹങ്കാരത്തിൽ സിപിഎം നേതാക്കൾ പോലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
സിപിഎം നേതാക്കളിൽ നിന്ന് പോലീസിന് സംരക്ഷണം കൊടുക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്-അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഭീഷണിയിൽനിന്നു പോലീസിനെ സംരക്ഷിക്കണം: കെ. സുരേന്ദ്രൻ
12:45 AM May 30, 2020 | Deepika.com