ഫെ​ഡ​റ​ല്‍ ബാ​ങ്ക് പ്ര​വ​ര്‍​ത്ത​ന ലാ​ഭ​ത്തി​ല്‍ 27 ശ​ത​മാ​നം വ​ര്‍​ധ​ന

12:22 AM May 29, 2020 | Deepika.com
കൊ​​​ച്ചി: മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച 2019-20 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം 27 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ചു 959.31 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മൊ​​​ത്തം വ​​​രു​​​മാ​​​നം 19.28 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ചു 4,107.95 കോ​​​ടി​​​യാ​​​യി. മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ​​യ​​​പേ​​​ക്ഷി​​​ച്ചു മൊ​​​ത്ത നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി എ​​​ട്ടു പോ​​​യി​​​ന്‍റു​​​ക​​​ള്‍ കു​​​റ​​​ഞ്ഞ് 2.84 ശ​​​ത​​​മാ​​​ന​​​വും അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി 17 പോ​​​യി​​​ന്‍റു​​​ക​​​ള്‍ കു​​​റ​​​ഞ്ഞ് 1.31 ശ​​​ത​​​മാ​​​ന​​​വും ആ​​​യ​​​തോ​​​ടെ ആ​​​സ്തി ഗു​​​ണ​​​മേ​​​ന്മ​​​യി​​​ലും പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചു.