തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ഓടുന്ന നാലു ട്രെയിനുകളുടെ ഏതാനും സ്റ്റോപ്പുകൾ റദ്ദാക്കി. റദ്ദാക്കിയ സ്റ്റോപ്പുകൾ ബ്രാക്കറ്റിൽ.
ട്രെയിൻ നന്പർ 02075/ 02076 കോഴിക്കോട്- തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ( ആലുവ, ചേർത്തല, കായംകുളം, വർക്കല ശിവഗിരി)
ട്രെയിൻ നന്പർ 02081/ 02082 കണ്ണൂർ- തിരുവനന്തപുരം സെൻട്രൽ- കണ്ണൂർ ജനശതാബ്ദി സ്പെഷൽ ട്രെയിനുകൾ ( തലശേരി, വടകര, മാവേലിക്കര, കായംകുളം).
ട്രെയിൻ നന്പർ 02671/ 02618 എറണാകുളം ജംഗ്ഷൻ- ഹസ്രത് നിസാമുദീൻ- എറണാകുളം ജംഗ്ഷൻ പ്രതിദിന സ്പെഷൽ ട്രെയിൻ. ( ആലുവ, പട്ടാന്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശേരി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്.)
ട്രെയിൻ നന്പർ 06345/ 06346 ലോകമാന്യ നായക് ടെർമിനൽസ്- തിരുവനന്തപുരം- സെൻട്രൽ- ലോക്മാന്യ തിലക് ടെർമിനൽ. ( വർക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അന്പലപ്പുഴ, ചേർത്തല, ആലുവ ഡിവൈൻ നഗർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശേരി, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട്).
തിങ്കളാഴ്ച ഓടുന്ന നാലു ട്രെയിനുകളുടെ റദ്ദാക്കിയ സ്റ്റോപ്പുകൾ
12:06 AM May 28, 2020 | Deepika.com