കേന്ദ്രം പ്ര​തി​പ​ക്ഷ സ​ഹ​ക​ര​ണം തേ​ട​ണ​ം: കെ.​വി.​ തോ​മ​സ്

12:40 AM May 27, 2020 | Deepika.com
കൊ​​​​ച്ചി: കൊ​​​​റോ​​​​ണ മൂലം രാ​​​​ജ്യം നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി ത​​​​ര​​​​ണം​​​ചെ​​​​യ്യാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍, പ്ര​​​​തി​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണം തേ​​​​ട​​​​ണ​​​​മെ​​​​ന്നു മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി കെ.​​​​വി. തോ​​​​മ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യോ​​​​ട് അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു.

തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ വെ​​​​ല്ലു​​​വി​​​​ളി​​​​യാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ്. ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ നി​​​​യ​​​​മം യു​​​​പി​​​​എ സ​​​​ര്‍​ക്കാ​​​​ര്‍ പാ​​​​സാ​​​​ക്കി​​​​യ​​​​ത് എ​​​​ല്ലാ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ര്‍​ട്ടി​​​​ക​​​​ളെ​​​​യും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ല്‍ എ​​​​ടു​​​​ത്താ​​​​യി​​​​രു​​​​ന്നെ​​​ന്ന് അ​​​​ദ്ദേ​​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.