കൊച്ചി: ടിക് ടോക് വീഡിയോ ചെയ്തതിന്റെ പേരില്‍ സമൂഹ മാധ്യമത്തിലൂടെ ഹനാന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് നല്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
വനിതാ കമ്മീഷന് കേസെടുത്തു
12:21 AM May 27, 2020 | Deepika.com