ഇ​ന്ന​ലെ എ​ത്തി​യ​ത് മൂ​ന്നു വി​മാ​ന​ങ്ങ​ൾ

12:21 AM May 27, 2020 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: പ്ര​​​വാ​​​സി​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ള്‍ കൂ​​​ടി നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി. ര​​​ണ്ട് എ​​​യ​​​ര്‍ ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ളും ഒ​​​രു ജ​​​സീ​​​റ എ​​​യ​​​ര്‍​വേ​​​യ്സു​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്. കു​​​വൈ​​​റ്റി​​​ല്‍ പൊ​​​തു​​​മാ​​​പ്പ് ല​​​ഭി​​​ച്ച 150 പേ​​​രാ​​​ണ് ജ​​​സീ​​​റ എ​​​യ​​​ര്‍​വേ​​​യ്സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി 8.20-നാണ് ഈ വിമാനം എത്തിയത്.