അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണ്‍ 9ന് ​​​തു​​​ട​​​ങ്ങും

11:55 PM May 26, 2020 | Deepika.com
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ബി​​​എ, ബി​​​എ​​​ഫ്എ ഫൈ​​​ന​​​ല്‍ സെ​​​മ​​​സ്റ്റ​​​ര്‍ (റ​​​ഗു​​​ല​​​ര്‍ ആ​​​ന്‍​ഡ് റീ ​​​അ​​​പ്പി​​​യ​​​റ​​​ന്‍​സ്) പ​​​രീ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണ്‍ ഒ​​​ന്‍​പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കും. കൊ​​​റോ​​​ണ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഏ​​​തെ​​​ങ്കി​​​ലും പ്രാ​​​ദേ​​​ശി​​​ക ക്യാ​​​മ്പ​​​സു​​​ക​​​ള്‍ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. ssusonli ne.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന 28ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന് മു​​​മ്പാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.