എം​എം​എ​ച്ച് അ​ഡ്മി​ഷ​ൻ

11:55 PM May 26, 2020 | Deepika.com
കു​​ട്ടി​​ക്കാ​​നം: മ​​രി​​യ​​ൻ കോ​​ള​​ജ് (ഓ​​ട്ടോ​​ണ​​മ​​സ്) ന​​ട​​ത്തു​​ന്ന ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​യ്ഡ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് പി​​ജി പ്രോ​​ഗ്രാ​​മാ​​യ എം​​എം​​എ​​ച്ച് (ടൂ​​റി​​സം ആ​​ൻ​​ഡ് ഹോ​​സ്പി​​റ്റാ​​ലി​​റ്റി) ലേ​ക്ക് ​ഓ​​ണ്‍​ലൈ​​ൻ അ​​ഡ്മി​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്കും അ​​വ​​സാ​​ന​​വ​​ർ​​ഷ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും എം​​എം​​എ​​ച്ച് കോ​​ഴ്സി​​നു ചേ​​രാം. ഫോ​ൺ: 94977 44607.