ന്യൂജെന്‍ മാസ്കുമായി കുടുംബശ്രീ
12:41 AM May 24, 2020 | Deepika.com
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ 32 ലക്ഷത്തിലധികം മാസ്കുകള്‍ നിര്‍മിച്ചു വിപണിയിലെത്തിച്ച കുടുംബശ്രീ, ന്യൂജെൻ മാസ്ക് നിര്‍മാണത്തിലേക്കു കടക്കുന്നു. സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി (കെഎസ്ഐഡി) സഹകരിച്ചു ഡിസൈൻ മാസ്ക് നിര്‍മാണമാണു ലക്ഷ്യം.