അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കാ​യി "ഷോ​പ്സ് ​ആ​പ്’ പു​റ​ത്തി​റ​ക്കി

12:40 AM May 23, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ക്ഡൗ​​​ണ്‍ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍റെ (കെ​​​എ​​​സ് യു​​​എം) മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള ഇ​​​ന്‍​വെ​​​ന്‍റ് ലാബ്സ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍​സ് എ​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ് ഇ​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ "ഷോ​​​പ്സ് ​​​ആ​​​പ്’ പു​​​റ​​​ത്തി​​​റ​​​ക്കി.വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.shopsapp.org. സന്ദർ ശിക്കുക.