സ്കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള തീയതി നീട്ടി
10:37 PM Apr 09, 2020 | Deepika.com
തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടപ്പിലാക്കിവരുന്ന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെ മാര്‍ച്ച് അഞ്ചിന് അവസാനിച്ച പുതുക്കല്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പുതുക്കുന്നതിനുള്ള അവസരമൊരുക്കുന്നു. www.ksh ec.gov.in 30വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.