കെ. എം. മാണി അനുസ്മരണ ലേഖന മത്സരം
12:14 AM Apr 09, 2020 | Deepika.com
പത്തനംതിട്ട: കേരള കോൺഗ്രസ് - എം ചെയർമാനും മുൻ ധനമന്ത്രിയുമായിരുന്ന കെ. എം. മാണിയുടെ ഒന്നാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് - എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിൽ സംസ്ഥാനതല ലേഖന മത്സരം നടത്തും. “കെ. എം. മാണിയുടെ ധനകാര്യ ദർശനം’’ എന്നതാണ് വിഷയം.dr.vargheseperayi l@gm ail.com. ഫോൺ: 9447359139.