എം സി എ പരീക്ഷാഫലം
12:14 AM Apr 09, 2020 | Deepika.com
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ഇന്റഗ്രേറ്റഡ് എംസിഎ എസ് 1, എസ് 3, എസ് 5 എന്നിവയുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും എസ് 7 റഗുലർ പരീക്ഷയുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തര കടലാസുകളുടെ പകർപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും.