എഎവൈ, മുൻഗണനാ വിഭാഗങ്ങൾക്ക് ഇരട്ടി ധാന്യം ലഭിക്കും
11:18 PM Apr 07, 2020 | Deepika.com
തിരുവനന്തപുരം: അന്ത്യോദയ-അന്നയോജന കാർഡുടമകൾക്കും മുൻഗണാ കാർഡുടമകൾക്കും ഈ മാസവും തുടർന്നുള്ള രണ്ട് മാസങ്ങളിലും സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയോളം ധാന്യം ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചു. അതിലെ ആദ്യഘട്ടം മാത്രമാണ് ഇപ്പോൾ വിതരണം ചെയ്തത്.