മാനസിക സമ്മര്‍ദമകറ്റാന്‍ കൗണ്‍സലിംഗ്
11:18 PM Apr 07, 2020 | Deepika.com
കൊച്ചി: കോവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന മാനസിക സമ്മര്ദമനുഭവിക്കുന്നവര്ക്കായി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റിയും (കെല്‍സ) സിറ്റ്മികോസും ചേര്‍ന്നു വ്യക്തിപരമായ കൗണ്‍സിലിംഗ് സര്‍വീസ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712317755, 8281768303, 9745737047, 8157019903, 9846984303 വാട്സാപ്പ്: 8075966516.