അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ൽ സൗ​​​ജ​​​ന്യ അ​​​രി

01:10 AM Apr 07, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സൗ​​​ജ​​​ന്യ റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ൾ, പെ​​​ർ​​​മി​​​റ്റ് പ്ര​​​കാ​​​രം റേ​​​ഷ​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന കോ​​​ണ്‍​വ​​​ന്‍റു​​​ക​​​ൾ, ആ​​​ശ്ര​​​മ​​​ങ്ങ​​​ൾ, മ​​​ഠ​​​ങ്ങ​​​ൾ, വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തു മൂ​​വാ​​യി​​ര​​ത്തോ​​​ളം അ​​​ഗ​​​തി മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 42,602 അ​​​ന്തേ​​​വാ​​​സി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി അ​​​രി ന​​​ല്കും. നാ​​​ല് അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്ക് ഒ​​​രു കി​​​റ്റ് എ​​​ന്ന ക്ര​​​മ​​​ത്തി​​​ലാ​​​വും സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക. കൂ​​​ടാ​​​തെ പെ​​​ർ​​​മി​​​റ്റു പ്ര​​​കാ​​​രം റേ​​​ഷ​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ൾ കി​​​ട്ടു​​​ന്ന കോ​​​ണ്‍​വെ​​​ന്‍റു​​​ക​​​ൾ, ആ​​​ശ്ര​​​മ​​​ങ്ങ​​​ൾ, വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സൗ​​​ജ​​​ന്യ അ​​​രി ന​​​ല്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ലോക്ക് ഡൗണിനെ ത്തുടർന്ന് അഗതിമന്ദിരങ്ങൾ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നു ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.